Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snapchat

സ്‌​നാ​പ്പ് ചാ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; യു​വാ​വ് ഒ​ളി​വി​ൽ

കാ​സ​ർ​ഗോ​ഡ്: സ്‌​നാ​പ്പ് ചാ​റ്റി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​ൻ​സാ​റി​നെ​തി​രെ​യാ​ണ് കേ​സ്.

സ്‌​നാ​പ്പ് ചാ​റ്റി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പെ​ൺ​കു​ട്ടി​യെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സ്‌​കൂ​ളി​ൽ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ലാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ്‌​ലൈ​നി​ലും പോ​ലീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up